Questions from പൊതുവിജ്ഞാനം

4871. എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

4872. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

4873. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?

രുഗ്മിണിദേവി അണ്ഡാലെ

4874. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

4875. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സൈപ്രസ്

4876. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

4877. കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അനിമോളജി

4878. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

4879. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

4880. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

Visitor-3860

Register / Login