Back to Home
Showing 12151-12175 of 15554 results

12151. UN രക്ഷാസമിതി ( Secuarity Council) യുടെ സ്ഥിരാംഗ രാജ്യങ്ങളുടെ എണ്ണം?
5 (അമേരിക്ക; ബ്രിട്ടൺ; ഫ്രാൻസ്; ചൈന; റഷ്യ )
12152. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പടുന്നത്?
എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
12153. ആൺകൊതുകുകളുടെ ആഹാരം?
സസ്യത്തിന്‍റെ നീര്
12154. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി?
പൂനെ
12155. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഹോളിവുഡ്
12156. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?
മിക്സോ ബാക്ടീരിയ
12157. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
12158. ജിബൂട്ടിയുടെ നാണയം?
ജിബൂട്ടിയൻ (ഫാങ്ക്
12159. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?
വെനീസ്
12160. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?
കഴക്കൂട്ടം (തിരുവനന്തപുരം)
12161. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?
നജ്മ ഹെപ്ത്തുള്ള
12162. ടെഫ്ലോൺ - രാസനാമം?
പോളിടെട്രാ ഫ്ളൂറോ എഥിലിൻ
12163. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?
ആഗമാനന്ദസ്വാമി
12164. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?
വൃക്കകൾ
12165. ഉള്ളൂരിന്‍റെ മഹാകാവ്യം?
ഉമാകേരളം
12166. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?
കടുവാ
12167. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?
ഡൈംലർ
12168. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?
ഗുജറാത്ത്
12169. ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
12170. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?
152
12171. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?
ശ്രീ ജയവർധനെ പുര കോട്ട
12172. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി?
ടോപ്പിയറി
12173. കഥാചിത്രങ്ങളുടെ പിതാവ്?
എഡ്വിൻ എസ്. പോട്ടർ
12174. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
ഡോ.പൽപ്പു
12175. റൂമറ്റിസം ബാധിക്കുന്ന ശരീര ഭാഗം?
അസ്ഥി സന്ധികളെ

Start Your Journey!