Questions from പൊതുവിജ്ഞാനം

4841. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?

വൈറ്റ് ഹൗസ്

4842. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

4843. ഇറ്റലിക്ക് റോം ലഭിച്ച വർഷം?

1870

4844. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?

മൈസൂർ

4845. ദേശിയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത്?

1950 മാര്‍ച്ച് 15

4846. വക്കം മൗലവിയുടെ പ്രധാന കൃതി?

ഇസ്ലാംമത സിദ്ധാന്തസംഗ്രഹം.

4847. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

ഡെൻറ്റൈൻ

4848. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

4849. മന്നത്ത് പത്മനാഭന്റെ ആത്മകഥ?

എന്റെ ജീവിത സ്മരണകൾ

4850. വേദനയില്ലാത്ത അവസ്ഥ?

അനാൽജസിയ

Visitor-3082

Register / Login