4821. പാമ്പാര്‍ നദിയുടെ ഉത്ഭവം?
ബെന്‍മൂര്‍
4822. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്?
സസ്യസ്വേദനം
4823. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?
എച്ച്.എം.എസ്. ബിഗിൾ
4824. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?
കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)
4825. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?
ഗ്ലൂക്കഗോൺ
4826. കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?
സൈറ്റോപതോളജി
4827. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?
പെഷവാർ (പാക്കിസ്ഥാൻ)
4828. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ?
ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല
4829. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?
ഇസ്താംബുൾ - (തുർക്കിയിൽ )
4830. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?
സുഗതകുമാരി