Questions from പൊതുവിജ്ഞാനം

4801. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

4802. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?

ഫെസൻഡകൾ (Fazendas)

4803. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

4804. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

4805. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?

ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട

4806. ജയപ്രകാശ് നാരായണന്‍റെ ആത്മകഥ?

പ്രിസൺ ഡയറി

4807. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

4808. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

4809. നൈജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

അസോവില്ല

4810. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?

പഴശ്ശി കലാപങ്ങൾ.

Visitor-3635

Register / Login