Questions from പൊതുവിജ്ഞാനം

4791. തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്?

ബ്രിട്ടീഷുകാര്‍

4792. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?

ഹോചിമിൻ

4793. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

4794. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?

അധോമഹാസിര

4795. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?

1/16 സെക്കന്റ്

4796. ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

4797. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

4798. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

4799. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

4800. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

Visitor-3284

Register / Login