Questions from പൊതുവിജ്ഞാനം

4771. ചാളക്കടൽ (Herring Pond) സ്ഥിതി ചെയ്യുന്നത്?

വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ

4772. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

4773. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

4774. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

ദി ട്രാംപ്

4775. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

4776. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

4777. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

4778. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

4779. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

4780. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സുഷുമ്ന ( Spinal cord )

Visitor-3310

Register / Login