Questions from പൊതുവിജ്ഞാനം

4761. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?

തോമസ് ഹാർവെ ബാബർ

4762. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?

എഥിലിൻ

4763. റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു?

ഫംഗസ്

4764. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

4765. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

4766. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?

ആൻഡ്രോമീഡ

4767. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?

ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)

4768. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്?

ശ്രീമുലം തിരുനാളിന്

4769. ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?

വാഴത്തോപ്പ് (ഇടുക്കി)

4770. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി?

ആടുജീവിതം

Visitor-3370

Register / Login