Questions from പൊതുവിജ്ഞാനം

4741. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

2014 നവംബര്‍ 23.

4742. ബൾഗേറിയയുടെ തലസ്ഥാനം?

സോഫിയ

4743. സമാധാനത്തിന്‍റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

4744. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?

നൈട്രജൻ 78%

4745. ഏറ്റവും വലിയ ഏകകോശ ജീവി?

അസറ്റോബുലേറിയ

4746. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

4747. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

4748. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

പെൻഗ്വിൻ

4749. ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

4750. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം?

വില്ലുവണ്ടി സമരം (1893)

Visitor-3664

Register / Login