Questions from പൊതുവിജ്ഞാനം

4721. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

4722. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

4723. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

4724. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?

1341

4725. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

4726. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

4727. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്നത്?

മണ്ണിര

4728. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

4729. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?

ചാവുകടൽ

4730. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

Visitor-3927

Register / Login