Questions from പൊതുവിജ്ഞാനം

4711. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

4712. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

4713. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

4714. 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?

എൻ.എൻ. പിള്ള

4715. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

4716. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

ഫാത്തിമാ ബീവി

4717. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി - 1926 ൽ

4718. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി (വയനാട്)

4719. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

4720. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂര്‍ (കണ്ണൂര്‍)

Visitor-3801

Register / Login