Back to Home
Showing 11826-11850 of 15554 results

11826. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
11827. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?
പൊയ്കയിൽ യോഹന്നാൻ
11828. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?
ആനന്ദ തീർത്ഥൻ
11829. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?
ഡി ഉദയകുമാർ
11830. സൂര്യന്റെ പരിക്രമണകാലം?
25 കോടി വർഷങ്ങൾ
11831. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശി സുകുമാരൻ നായർ
11832. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
11833. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?
AD 45
11834. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ചാൾസ് ഡിക്കൻസ്
11835. ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭൻ
11836. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?
മംഗള
11837. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?
എ.ജി വേലായുധൻ
11838. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?
നതോന്നത
11839. അച്ചടി കണ്ടുപിടിച്ചത്?
ഗുട്ടൺബർഗ്ഗ്
11840. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?
1972
11841. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?
ടി.വി.കൊച്ചുബാവ
11842. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം?
കരിമ്പ്
11843. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മരച്ചീനി
11844. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റ്സർലാന്റ്
11845. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?
തിരൂര് (മലപ്പുറം)
11846. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
അമോണിയം ക്ലോറൈഡ്
11847. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?
വീണപൂവ്
11848. അറയ്ക്കൽ രാജവംശത്തിന്‍റെ ആസ്ഥാനം?
കണ്ണൂർ
11849. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?
മോശ
11850. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ?
കുറയുന്നു

Start Your Journey!