Questions from പൊതുവിജ്ഞാനം

4751. മാണിക്യത്തിന്‍റെ നിറം?

ചുവപ്പ്

4752. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

4753. ഇന്‍റെർനെറ്റിന്‍റെ പിതാവ്?

വിന്‍റെൻ സെർഫ്

4754. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്?

സാവിത്രി ഖനോൽക്കർ

4755. Who is the author of "Story of My Experiments with Truth "?

Gandhiji

4756. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം?

കാസ്സിനി ഹ്യൂജൻസ്

4757. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

4758. മെഷിൻ ഗൺ കണ്ടുപിടിച്ചത്?

റിച്ചാർഡ് മാറ്റിലിഗ്

4759. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

4760. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

Visitor-3646

Register / Login