Questions from പൊതുവിജ്ഞാനം

4691. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

4692. ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ?

രാജീവ് ഗാന്ധി

4693. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണ മയൂരം

4694. ബലിത എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?

വര്‍ക്കല

4695. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ സ്ഥാപകൻ?

മാവോത്- സെ- തൂങ്

4696. ഹിറ്റ്ലർ രൂപീകരിച്ച സംഘടന?

ബൗൺ ഷർട്ട്സ്

4697. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

4698. ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്?

1976

4699. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

4700. വിദ്യാർത്ഥി ദിനം?

നവംബർ 17

Visitor-3865

Register / Login