Questions from പൊതുവിജ്ഞാനം

4671. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

4672. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

622 AD

4673. ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്?

തുളസി; കൂവളം; കറുക

4674. സുഗന്ധഭവന്‍റെ ആസ്ഥാനം?

പാലാരിവട്ടം

4675. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്?

6

4676. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?

1936

4677. ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം?

ബി.സി. 46

4678. ഒ.എന്‍.വി യുടെ ജന്മ സ്ഥലം?

ചവറ (കൊല്ലം)

4679. കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്?

തിരുവനന്തപുരം

4680. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

Visitor-3494

Register / Login