Questions from പൊതുവിജ്ഞാനം

4651. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?

രവിവർമ്മൻ 1611- 1663

4652. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

4653. മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം?

70 KCal / 100 ml

4654. മൊറോക്കോയുടെ നാണയം?

ദിർഹം

4655. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

4656. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

4657. ക്യൂബ കണ്ടെത്തിയത് ആര്?

കൊളംബസ് 1492

4658. തുള്ളലിന്‍റെ ജന്‍മദേശം എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

4659. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

4660. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?

1896ൽ

Visitor-3936

Register / Login