Questions from പൊതുവിജ്ഞാനം

4631. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

4632. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

4633. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

4634. വെടിമരുന്നിന്‍റെ മണത്തിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

4635. ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

4636. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

4637. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം

4638. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം?

കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി)

4639. ആറ്റം കണ്ടുപിടിച്ചത്?

ജോൺ ഡാൾട്ടൻ

4640. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

Visitor-3392

Register / Login