Questions from പൊതുവിജ്ഞാനം

4621. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

4622. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?

2006

4623. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

4624. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ?

മാർസെല്ലോമാൽപിജി- ഇറ്റലി

4625. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം (vitamin)?

ജീവകം K

4626. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ഏകരാജ്യം?

ദക്ഷിണാഫ്രിക്ക(പ്രിട്ടോറിയ; കേപ്‌ടൗൺ; ബ്ലോംഫൊണ്ടേയ്ൻ)

4627. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്?

ജയിംസ് വാട്സൺ

4628. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?

ചന്ദ്രിക കുമാര തുംഗ

4629. ചെഗ്വേര ജനിച്ച രാജ്യം?

അർജന്റീന

4630. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഡെൻ ഡ്രോളജി

Visitor-3965

Register / Login