Questions from പൊതുവിജ്ഞാനം

4611. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

4612. പത്മശ്രീ നേടിയ ആദ്യ കേരളീയന്‍?

ഡോ.പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍

4613. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

കൃഷ്ണൻ നമ്പ്യാതിരി

4614. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

4615. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്?

തിരുവനന്തപുരം

4616. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?

സ്വാതി തിരുനാൾ

4617. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം?

1932-ലെ ഭരണഘടനാ പരിഷ്കാരം

4618. സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ?

അബ്ദുൾ അഹ്സർ

4619. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?

ചോക്കൂർ ശാസനം

4620. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ജഗനാഥ ക്ഷേത്രം പുരി

Visitor-3795

Register / Login