Questions from പൊതുവിജ്ഞാനം

4591. ശ്രീലങ്ക യിലെ ഏറ്റവും നീളം കൂടിയ നദി?

മഹാവെലി ഗംഗ

4592. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

4593. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്?

സാമുവൽ ഹാനിമാൻ

4594. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

4595. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

മേഘ നാഥ സാഹ

4596. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

4597. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?

എൻ. എച്ച്. 47 എ

4598. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

4599. ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?

രണ്ടാം മന്ത്രിസഭ (1960-1904)

4600. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

Visitor-3175

Register / Login