Questions from പൊതുവിജ്ഞാനം

4581. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

4582. ‘ഉത്ബോധനം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

4583. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

4584. ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം?

1993

4585. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

4586. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

4587. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

4588. ദേവസ്വങ്ങളുടെ ഭരണം ഏറ്റെടുത്ത തിരുവിതാംകൂർ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

4589. കേരളത്തിൽ കോർപ്പറേഷനുകൾ?

6

4590. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

1869

Visitor-3961

Register / Login