Questions from പൊതുവിജ്ഞാനം

4561. ആകാശപിതാവ് എന്നറിയപ്പെടുന്നത്?

യുറാനസ്

4562. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

36.9° C or 98.4 F or 310 കെൽവിൻ

4563. ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

അനുഭവങ്ങൾ പാളിച്ചകൾ

4564. ഗിറ്റാറില് എത്ര കമ്പികളുണ്ട്?

6

4565. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?

എന്‍റെ കഴിഞ്ഞകാലസ്മരകള്‍

4566. ഒരു നാഴിക എത്ര മിനിറ്റാണ്?

24 മിനിറ്റ്

4567. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?

1982

4568. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

4569. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം?

ലണ്ടൻ

4570. 'സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ?

അസം; മേഘാലയ;മണിപ്പൂർ; നാഗാലാന്റ്;അരുണാചൽപ്രദേശ്;മിസോറം; ത്രിപുര

Visitor-3028

Register / Login