Questions from പൊതുവിജ്ഞാനം

4571. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

എ.കെ ഗോപാലൻ

4572. എടത്വ; മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?

പമ്പ

4573. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

4574. ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്?

ഹിസ്റ്റോറിക്ക (രചിച്ചത് : ഹെറോഡോട്ടസ്)

4575. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

4576. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?

ഹേഗ്

4577. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

4578. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

4579. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ?

ലാറ്റിൻ

4580. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്?

റിഗര്‍

Visitor-3740

Register / Login