Questions from പൊതുവിജ്ഞാനം

4551. താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍?

ലാവോത്സെ.

4552. കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

4553. ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?

ഓഡിയോ മീറ്റർ

4554. ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയത്?

സി.അച്യുതമേനോന്‍

4555. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

4556. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

4557. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാലിയന്റോളജി Palentology

4558. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

4559. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?

0.03%

4560. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

Visitor-3804

Register / Login