Questions from പൊതുവിജ്ഞാനം

4531. ശ്രീലങ്കയുടെ പതാകയിൽ കാണുന്ന മ്രുഗം?

സിംഹം

4532. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി.

4533. പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം?

ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )

4534. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

4535. കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല?

പാലക്കാട്

4536. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?

ചെറുതുരുത്തി

4537. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

ഭൂമി

4538. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം?

വില്ലുവണ്ടി സമരം (1893)

4539. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

4540. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

Visitor-3346

Register / Login