4511. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം?
കാർപ്പൽ ടണൽ സിൻഡ്രോം
4512. അന്തർഗ്രഹങ്ങൾ (Inner Planetട)?
ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ
4513. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?
കുഷ്ഠം
4514. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?
സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)
4515. 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായത്?
എ.കെ ഗോപാലന്‍
4516. pH സ്കെയിൽ കണ്ടു പിടിച്ചത്?
സൊറൻ സൊറൻസൺ
4517. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?
ചണ്ഡാലഭിക്ഷുകി
4518. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?
തിരൂര്‍
4519. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?
സിലിൻഡ്രിക്കൽ ലെൻസ്
4520. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം