Questions from പൊതുവിജ്ഞാനം

4501. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?

വിക്ടോറിയ രാജ്ഞി

4502. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

4503. ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

4504. ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?

ഷിഹുവാങ് തി

4505. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

4506. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

4507. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

ബൈബിൾ

4508. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്?

ഇടക്കൊച്ചി

4509. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TMF

4510. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം?

കണിക്കൊന്ന

Visitor-3064

Register / Login