Questions from പൊതുവിജ്ഞാനം

4481. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

4482. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

4483. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

4484. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

4485. ഗാബോണിന്‍റെ നാണയം?

സി.എഫ്. എ ഫ്രാങ്ക്

4486. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

4487. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

മിഹീർ സെൻ

4488. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

ഓറിയോൺ ആം (Orion Arm)

4489. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

4490. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?

മഴവെള്ളം

Visitor-3435

Register / Login