Back to Home
Showing 11151-11175 of 15554 results

11151. പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി?
കഴുകൻ
11152. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?
ബാംഗ്ലൂര്‍
11153. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?
കര്‍ണ്ണാടക
11154. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്?
ബെന്യാമിൻ
11155. ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി?
ലാർജ് മെഗല്ലാനിക് ക്ലൗഡ്
11156. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?
ആനന്ദ തീർത്ഥൻ
11157. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
രാജശേഖര വർമ്മൻ
11158. സിയൂക്കി രചിച്ചത്?
ഹ്യൂയാൻസാങ്
11159. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
നൈട്രജൻ
11160. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം?
20
11161. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
11162. കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി?
പമ്പാ നദി
11163. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?
ശ്രീകണ്ഠൻ നായർ
11164. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?
സി.വി.കുഞ്ഞിരാമന്‍
11165. ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം?
The Apostle - 1927- അർജന്റിന
11166. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?
ഇരുമ്പുരുക്ക്
11167. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?
പ്ലൂട്ടോ;ഇറിസ്
11168. വാനിയുടെ ജന്മദേശം?
മെക്സിക്കോ
11169. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലെസോത്തൊ
11170. തേങ്ങയിലെ ആസിഡ്?
കാപ്രിക് ആസിഡ്
11171. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?
കര്‍ഷക ജ്യോതി
11172. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?
കൊറോണ(corona)
11173. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?
സെറിബല്ലം
11174. കേരളത്തിൽ റവന്യ ഡിവിഷനുകൾ?
21
11175. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
അർജന്റീന; ബ്രസീൽ; ചിലി

Start Your Journey!