Questions from പൊതുവിജ്ഞാനം

4441. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

4442. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

4443. ത്രിശൂർ പൂരം ആരംഭിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

4444. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറ്റലി

4445. സി.കേശവന്‍റെ ആത്മകഥ?

ജീവിതസമരം

4446. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്?

അരൂർ

4447. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

Total Fatty Matter (TFM)

4448. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?

ഖാദർ

4449. ആടലോടകം - ശാസത്രിയ നാമം?

അഡാത്തോഡ വസിക്കനീസ്

4450. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

Visitor-3340

Register / Login