Questions from പൊതുവിജ്ഞാനം

4421. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

പോറസ്

4422. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

ബൽറാം തന്ധാക്കർ

4423. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

4424. ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം?

ബ്രസീൽ

4425. പാവപ്പെട്ടവന്‍റെ തടി എന്നറിയപ്പെടുന്നത്?

മുള

4426. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

പാരീസിലെ സീൻ നദിക്കരയിൽ

4427. "പാട്ടബാക്കി" നാടകം രചിച്ചത് ആര്?

കെ.ദാമോദരൻ

4428. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

എറണാകുളം

4429. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

4430. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി?

ആടുജീവിതം

Visitor-3010

Register / Login