Questions from പൊതുവിജ്ഞാനം

4411. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി?

അമൂർ

4412. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1st April 1950

4413. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ ബ്യൂട്ടറേറ്റ്

4414. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്?

പുലികേശി രണ്ടാമൻ

4415. പ്രഷർകുക്കറിന്‍റെ പ്രവർത്തന തത്വം?

മർദം കൂടുമ്പോൾ തിളനില ഉയരുന്നു

4416. സിലോണിന്‍റെ യുടെ പുതിയപേര്?

ശ്രീലങ്ക

4417. മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?

70-72/ മിനിറ്റ്

4418. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

കിലോഗ്രാം ( kg)

4419. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

വി.ഡി. സവർക്കർ

4420. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

Visitor-3345

Register / Login