Back to Home
Showing 10976-11000 of 15554 results

10976. വയറിൽ പല്ല് ചള്ള ജീവി?
ഞണ്ട്
10977. ബൈബിള്‍‌ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
ബഞ്ചനമിന്‍ ബെയ് ലി
10978. 1923 ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പടുന്നത്?
ബിയർ ഹാൾ പുഷ്
10979. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?
ജൂത ശാസനം
10980. എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
മാർത്താണ്ഡവർമ്മ
10981. എത്യോപ്യയുടെ നാണയം?
ബിർ
10982. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?
സോളൻ (ഹിമാചൽ പ്രദേശ്)
10983. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?
തെക്കേ അമേരിക്ക
10984. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?
അക്യൂ മുലേറ്റർ
10985. ശങ്കരനാരായണീയത്തിന്‍റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്‍റെ ആസ്ഥാന പണ്ഡിതനായിരുന്നു?
സ്ഥാണു രവിവർമ്മ കുലശേഖരൻ
10986. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം?
1936
10987. കാനഡയുടെ ദേശീയ വൃക്ഷം?
മേപ്പിൾ
10988. യഹൂദരുടെ ആരാധനാലയം?
സിനഗോഗ്
10989. ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)?
3 അടി
10990. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ?
ബ്രഡ്മാൻ
10991. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?
അനോറെക്സിയ
10992. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്?
കുഞ്ഞാലി മരയ്ക്കാർ
10993. ആര്യഭട്ട വിക്ഷേപിച്ച വാഹനം?
ഇന്‍റര്‍ കോസ്മോസ് (USSR)
10994. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
സി.അച്യുതമേനോൻ
10995. സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
ഫോട്ടോസ്ഫിയര്‍
10996. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
ബേഡൻ പവ്വൽ
10997. അമേരിക്ക കണ്ടെത്തിയത്?
ക്രിസ്റ്റഫർ കൊളംബസ്
10998. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?
സുഷുമ്ന ( Spinal cord )
10999. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?
സാരസ് കൊക്കുകൾ
11000. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?
1008 ഇതളുകളുള്ള താമര

Start Your Journey!