Back to Home
Showing 10951-10975 of 15554 results

10951. ആദ്യ ത്രി-ഡി ചിത്രം?
ബാന ഡെവിൾ
10952. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
തുർക്കി
10953. അന്താരാഷ്ട്ര വികലാംഗ ദിനം?
ഡിസംബർ 3
10954. ബംഗ്ലാദേശിന്‍റെ തലസ്ഥാനം?
ധാക്ക
10955. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?
കൽക്കുതിര
10956. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?
ഖജുരാഹോ
10957. സൗരയൂഥത്തിന്റെ വ്യാസം (diameter)?
60 AU(30 X 2 )
10958. മലാവിയുടെ തലസ്ഥാനം?
ലിലോങ്വേ
10959. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം?
താപ ബജറ്റ് (Heat Budget)
10960. ഹൃദയ ധമനികളിലെ തടസ്സം മനസിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി?
ആൻജിയോഗ്രഫി
10961. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?
UN ചാർട്ടർ
10962. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?
വ്യാഴം (Jupiter)
10963. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?
അകക്കാമ്പിൽ
10964. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
ബഹ്റൈൻ
10965. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
മരക്കുന്നം ദ്വീപ്
10966. മേക്കിങ്ങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?
ശ്യാം ബനഗൽ
10967. UN ലൈബ്രററി സ്ഥിതി ചെയ്യുന്നത്?
ന്യൂയോർക്ക്
10968. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?
1938
10969. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള?
കുറിച്യർ ലഹള - 1812
10970. വേപ്പ് - ശാസത്രിയ നാമം?
അസഡിറാക്ട ഇൻഡിക്ക
10971. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
നാങ്കിങ് ഉടമ്പടി
10972. അമേരിക്കയുടെ ദേശീയപതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം?
50 (50 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു)
10973. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?
കാരിച്ചാൽ ചുണ്ടൻ
10974. ധവളനഗരം?
ബൽഗ്രേഡ്.
10975. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?
(കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Start Your Journey!