Back to Home
Showing 10901-10925 of 15554 results

10901. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍‍‍‍?
അപ്പു നെടുങ്ങാടി
10902. പെൻസിലിൻ കണ്ടു പിടിച്ചത്?
അലക്സാണ്ടർ ഫ്ളമീംഗ്
10903. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?
നിലമ്പൂർ
10904. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
അയ്യങ്കാളി
10905. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ.
10906. ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
10907. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?
കുട്ടനാട്
10908. കേരളത്തിലെ ഹോളണ്ട്‌?
കുട്ടനാട്‌
10909. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്?
പീയുഷ ഗ്രന്ധി (Pituitary gland)
10910. മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക സെക്രട്ടറി ജനറൽ?
ഡാഗ് ഹാമർഷോൾഡ് - 1961 ൽ
10911. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
പാലക്കാട്
10912. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?
തിരുവനന്തപുരം
10913.  UNO യുടെ ഏറ്റവും വലിയ ഘടകം?
പൊതുസഭ (general Assembly)
10914. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?
നീല കൊക്ക്
10915. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?
ഇ.എച്ച്. സ്റ്റാർലിങ്
10916. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?
പുന്നമട കായൽ
10917. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?
കുഞ്ചൻ നമ്പ്യാർ
10918. കേരള ഗവര്‍ണ്ണറായ ഏക മലയാളി?
വി.വിശ്വനാഥന്‍
10919. നെപ്പോളിയൻ മരണമടഞ്ഞവർഷം?
1821
10920. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?
റോഡുകോശങ്ങൾ
10921. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?
മഗ് ഗ്രിഗർ
10922. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
കൊളംബിയ
10923. റുമാനിയയുടെ ദേശീയപക്ഷി?
പെലിക്കൺ
10924. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
10925. ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4

Start Your Journey!