Questions from പൊതുവിജ്ഞാനം

4341. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

4342. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

4343. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

4344. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

4345. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

4346. ചൈനീസ് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഹാൻ രാജവംശ കാലഘട്ടം

4347. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

4348. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

4349. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

4350. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

Visitor-3251

Register / Login