Questions from പൊതുവിജ്ഞാനം

4331. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

4332. സമുദ്രത്തിലെ സത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേപ്ടൗൺ

4333. ഹാർലി സ്ട്രീറ്റ്‌ എവിടെ?

ലണ്ടൻ

4334. ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോസ്കോപ്പ് (Stereoscope)

4335. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

4336. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?

എര്‍ണ്ണാകുളം

4337. സിഫിലിസ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

4338. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

4339. പശു - ശാസത്രിയ നാമം?

ബോസ് ഇൻഡിക്കസ്

4340. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്?

ദക്ഷിണാഫ്രിക്ക

Visitor-3504

Register / Login