Questions from പൊതുവിജ്ഞാനം

4311. പറക്കുന്ന സസ്തനി?

വാവൽ

4312. ബാലരാമപുരം പട്ടണത്തിന്‍റെ സ്ഥാപകൻ?

ഉമ്മിണി തമ്പി

4313. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ഐസക് ന്യൂട്ടൺ

4314. ‘ചിരസ്മരണ’ എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

4315. ചാവറയച്ചന്‍റെ സമാധി സ്ഥലം?

കൂനമ്മാവ് ( എര്‍ണാകുളം)

4316. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?

ജോൺ കാബോട്ട് - 1497 ൽ

4317. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

4318. സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്?

സ്പാർട്ട

4319. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

രണ്ടാമൂഴം

4320. കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

Visitor-3451

Register / Login