Questions from പൊതുവിജ്ഞാനം

4291. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

കാവേരി നദി

4292. സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ജോൺസ് ജെ ബെർസേലിയസ്

4293. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

4294. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

4295. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

4296. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

4297. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ?

ഗ്രാന്‍റ് കനാൽ ചൈന

4298. യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?

യുഗരത്ന

4299. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

പാലക്കാട്

4300. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്?

ജെവാൻ ഓഫ് ആർക്ക്

Visitor-3992

Register / Login