Questions from പൊതുവിജ്ഞാനം

4271. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്?

നാനാദേശികൾ

4272. ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?

ഗുപ്ത വംശ

4273. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

രാശി

4274. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

4275. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

4276. കാപ്പിരികളുടെ നാട് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

4277. ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്?

വിയന്ന - 1923

4278. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ഓക്സിജൻ

4279. ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?

സെറസ് (Ceres)

4280. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്?

മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്)

Visitor-3091

Register / Login