Questions from പൊതുവിജ്ഞാനം

4261. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

കുട്ടനാട്

4262. ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

4263. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?

റൊണാൾഡ് ഇ. ആഷർ

4264. വിഡ്ഢികളുടെ സ്വർണ്ണം?

അയൺ പൈറൈറ്റിസ്

4265. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

നാഗ്പൂർ - മഹാരാഷ്ട്ര

4266. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

മാർട്ടിൻ ലൂഥർ കിങ് ജൂണിയർ

4267. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

4268. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?

സുർക്കി മിശ്രിതം

4269. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?

എഥിലിൻ

4270. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

Visitor-3309

Register / Login