4241. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹൈഡ്രോളജി Hydrology
4242. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?
കെ കേളപ്പൻ
4243. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?
തലശ്ശേരി
4244. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ?
1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)
4245. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ?
ക്ലോസ്ട്രിഡിയം ബോട്ടുലിനം
4246. യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്?
വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
4247. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?
ആലപ്പുഴ
4248. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
സി. അച്യുതമേനോൻ
4249. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്?
ആർ.കെ ഷൺമുഖം ഷെട്ടി
4250. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന