Questions from പൊതുവിജ്ഞാനം

4221. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്?

ലെഡ് അസെറ്റേറ്റ്

4222. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം?

ജാക്കോബിൻ ക്ലബ് (നേതാവ്: റോബെസ്പിയർ)

4223. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

4224. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

4225. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

4226. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?

രാജാകേശവദാസ്

4227. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

4228. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം?

കാബൂൾ

4229. ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെർ പറ്റോളജി

4230. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?

വളഞ്ചിയാർ

Visitor-3176

Register / Login