Back to Home
Showing 10526-10550 of 15554 results

10526. നാളികേര ദിനം?
സെപ്തംബർ 2
10527. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
വ്യാഴം (Jupiter)
10528. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?
തമിഴ്
10529. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ആസ്ട്രേലിയ
10530. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
കുമ്പളത്ത് ശങ്കുപ്പിള്ള.
10531. താപം അളക്കുന്നതിനുള്ള ഉപകരണം?
കലോറി മീറ്റർ
10532. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കശുവണ്ടി
10533. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?
23.5 കി.മീ / സെക്കന്‍റ്
10534. സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സ്ഥലം?
കുട്ടനാട്
10535. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
അനൗഷ അൻസാരി ( ഇറാൻ )
10536. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?
മുഹമ്മദ് യൂനിസ്
10537. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?
ചെറുതുരുത്തി
10538. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
കെപ്ലർ
10539. ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?
അന്റാർട്ടിക്ക
10540. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?
വഴുതക്കാട്
10541. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?
ഡ്രേക്ക് കടലിടുക്ക്
10542. ‘പഞ്ചസിദ്ധാന്തിക’ എന്ന കൃതി രചിച്ചത്?
വരാഹമിഹിരൻ
10543. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?
ത്രിശൂർ
10544. DNA യിലെ പ്രവർത്തന ഘടകങ്ങൾ?
ജീനുകൾ
10545. “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?
പി.എ ബക്കർ
10546. മനശാസ്ത്രത്തിന്‍റെ പിതാവ്?
സിഗ്മണ്ട് ഫ്രോയിഡ്
10547. ചാവറയച്ചന്‍റെ സമാധി സ്ഥലം?
കൂനമ്മാവ് ( എര്‍ണാകുളം)
10548. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?
എം ഗോവിന്ദൻ
10549. ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ജഗതി (തിരുവനന്തപുരം)
10550. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?
ഹൈക്കോടതി ചീഫ് ജസ്റ്റീസ്

Start Your Journey!