Questions from പൊതുവിജ്ഞാനം

4191. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

4192. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1934

4193. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

4194. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?

4

4195. തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

മിക്സഡിമ

4196. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?

A.B.V [ AIcohol by volume ] & Proof

4197. തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്?

ചിത്തിര തിരുന്നാള്‍

4198. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്‌?

കോട്ടയം – കുമളി

4199. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

4200. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

Visitor-3631

Register / Login