Questions from പൊതുവിജ്ഞാനം

4171. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

4172. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?

പൂനെ

4173. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പാലാ നാരായണൻ നായർ

4174. സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സ്ഥലം?

കുട്ടനാട്

4175. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കഴുകൻ

4176. വയറുകടി പകരുന്നത്?

ജലത്തിലൂടെ

4177. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

4178. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

4179. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

4180. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?

മലപ്പുറം (1998)

Visitor-3479

Register / Login