Questions from പൊതുവിജ്ഞാനം

4181. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?

പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി

4182. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

4183. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

4184. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

4185. വിഡ്ഡി ദിനം?

ഏപ്രിൽ 1

4186. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം?

20

4187. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?

1957

4188. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടങ്സ്റ്റൺ

4189. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം?

തുമ്പി

4190. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

Visitor-3860

Register / Login