Questions from പൊതുവിജ്ഞാനം

4201. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)

4202. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

4203. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

4204. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

4205. കെ.എസ്.ആര്‍.ടി.സിസ്ഥാപിതമായ വര്ഷം?

1965

4206. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?

ഷി ഹ്വാങ്തി

4207. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോമോളജി

4208. ‘അവകാശികൾ’ എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)’

4209. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

4210. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

Visitor-3647

Register / Login