Questions from പൊതുവിജ്ഞാനം

4161. അൾഷിമേഴ്സ് ദിനം?

സെപ്തംബർ 21

4162. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

മണി ഗ്രാമം

4163. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

4164. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

വാറോ ക്വിയനം

4165. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്?

ഗുരുസാഗരം

4166. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?

മെർക്കുറി

4167. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്?

ടോളമി

4168. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ?

പാത്ത് ഫൈൻഡർ

4169. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

4170. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്യാൻസർ

Visitor-3803

Register / Login