Questions from പൊതുവിജ്ഞാനം

4141. മാഡിബ എന്നറിയപ്പെടുന്നത്?

നെൽസൺ മണ്ടേല

4142. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?

പ്രകീർണ്ണനം

4143. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

4144. Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

റക്ടിഫയർ

4145. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

4146. ലെസോത്തോയുടെ തലസ്ഥാനം?

മസേരു

4147. ഇറാഖിന്‍റെ തലസ്ഥാനം ?

ബാഗ്ദാദ്

4148. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

ചേര;ചോള; പാണ്ഡ്യന്മാർ

4149. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

4150. ട്രീറ്റ്മെന്‍റെ ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?

ഡോ. പി പല്‍പ്പു

Visitor-3229

Register / Login